ചില സാങ്കേതിക കാരണങ്ങളാലും ക്രിസ്-മസ് ആയതിനാലും ഈ വര്‍ഷത്തെ ബ്ലോഗ് എഴുത്ത് അവസാനിപ്പിക്കുന്നു.. വായിക്കാന്‍ സമയമില്ലാത്തവര്‍ ജീവിക്കാന്‍ അവകാശം ഇല്ലാത്തവരാകുന്നു എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് എല്ലാവര്ക്കും സന്തോഷകരമായ ഒരു ക്രിസ്മസ്സും നവവത്സര ആശംസകളും നേരുന്നു.
തുടരും .....(അടുത്ത വര്‍ഷത്തെ ആദ്യത്തെ ഞായറാഴ്ച (02/01/2011))
No comments:
Post a Comment