ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതിക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില് കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ് ആണ് ഐ. ഐ. റ്റി മദ്രാസ് എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).
1. എക്സാം ഓര്‍മ്മകള്‍
എക്സാം എന്ന് കേള്കുമ്പോള് തന്നെ ഓര്മ വരുനത് മാതസ് ഡിപ്പാര്‍ട്ട്മെന്റ് -ഇല് നടന്ന ആദ്യത്തെ പരിക്ഷയാണ്. (രണ്ടു മാസം കൂടുമ്പോള്‍ നടക്കുന്ന, ക്വിസ് എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ പരിക്ഷയിലാണ് ഒരു വിഷയത്തിനു ലഭിക്കുന്ന മര്കിന്റെ 25 % ഇരിക്കുന്നത്). ഈ വിഷയം പഠിപ്പിക്കുന്ന മാഷിനെ കുറിച്ചും പഠിപ്പിക്കുന്ന രീതിയെക്കുറിച്ചും ഒന്ന് പറഞ്ഞോട്ടെ. എന്റെ ഡിപ്പാര്‍ട്ട്മെന്റ് -ഇല് നിന്നും മാതസ് ഡിപ്പാര്‍ട്ട്മെന്റ് -ലേക്ക് എത്തുമ്പോള്‍ തന്നെ മുന്‍വശത്തെ കസേരകള്‍ നിറഞ്ഞിരിക്കും. കിട്ടുന്ന സീറ്റ് ഏറ്റവും പുറകുവശതാണ് . കുട്ടികളുടെ ശരിരത്തിന് മാത്രമല്ല കണ്ണിനും വ്യായാമം ആവിശ്യമാണ് എന്ന ബോദത്തില്, ചോക്ക് ഒരു അമുല്യ വസ്തുവാണ് എന്ന രീതിയില്‍ ഏറ്റവും ചെറിയ അക്ഷരത്തിലാണ് വരക്കുന്നത് (സോറി, എഴുതുന്നത്). പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല , കാരണം, ആദ്യത്തെ കുറെ ദിവസങ്ങളില്‍ ശ്രമിച്ചു നോക്കി , പിന്നെ മനസ്സിലായി അത് നടക്കാന്‍ പോകുന്നില്ല, അതിനാല്‍ നിര്‍ത്തി. (അടുത്ത ജന്മത്തില് യൂളെര്-ആയിട്ടോ ഫൊറിയര്‍ -ആയിട്ടോ ജനിച്ചിട്ട് വേണം ആ പഠിപ്പിച്ചതൊക്കെ ഒന്ന് മനസ്സിലാക്കാന്‍).
സ്വന്തമായി പഠിച്ചു തന്നെ പരിക്ഷ എഴുതാന്‍ തീരുമാനിച്ചു (നിവൃത്തികേടു കൊണ്ടാണ്, ഡിഗ്രി വേണമെകില്‍ മാതസ് എക്സാം പാസ്സാവണം). പക്ഷെ പരീക്ഷയുടെ ചോദ്യപേപ്പേര്‍ കിട്ടിയപ്പോള്‍ ആത്മവിശ്വാസം ഒക്കെ തകര്‍ന്നു , പക്ഷേ ധൈര്യം കൈവിടരുത്, ഒരാള്‍ക്ക് എക്സാം പാടാണെങ്കില്‍ എല്ലാവര്ക്കും പാടായിരിക്കും ( പത്താം ക്ലാസ്സിലെ പരിക്ഷക്ക് മുന്‍പ് തിവ്രപരിശീലിന ക്ലാസ്സില്‍ അഥ്യാപകര് പറഞ്ഞതോര്‍ത്തു). അത് മനസ്സിലോര്ത്തുകൊണ്ടു ചുറ്റും നോക്കി. ഇല്ലാ! എന്റെ ധാരണ തെറ്റാണ്, ഇത് കഴിഞ്ഞിട്ട് ഏതോ മല മറിക്കാനുണ്ട് എന്ന ആവേശത്തില്‍ എല്ലാവരും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാതെ മറച്ചുപിടിച്ചു എഴുതുന്നു. ദൈവമേ! ഇനി എനിക്ക് കിട്ടിയ ചോദ്യപേപ്പര്‍ മാറിപ്പോയതകുമോ . അത് അവിടുത്തെ എക്സാം നടത്തിപ്പുകാരനെ വിളിച്ചു വേരിഫിഫൈ ചെയ്തു, ഇല്ലാ ചോദ്യപേപ്പര്‍ ഇതുതന്നെ.
ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതൊക്കെ പഠിപ്പിച്ചോ എന്നാണ്. എന്തായാലും ഇനി എന്തെങ്കിലും എഴുതുക തന്നെ. എന്തൊക്കെയോ എഴുതി. എക്സാം കഴിഞ്ഞപ്പോള്‍ വെളിയില്‍ വിഗദ്ധമായ ചര്‍ച്ചകള്‍, എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറി അടുത്ത ക്ലാസ്സിലേക്ക് നീങ്ങി. എന്റെ നിരാശ ഇനി നെഗറ്റിവ് മാര്‍ക്ക് ഉണ്ടെങ്കില്‍ പുജ്യത്തിനും താഴെ ആകുമല്ലോ എന്നാണ് .
താന്‍ വലിയ കൃത്യനിഷ്ഠഉള്ള ആളാണ് എന്ന് കാണിക്കതക്ക വണ്ണം അടുത്ത ദിവസം തന്നെ ഉത്തരകടലാസ് എത്തി. ആശ്വാസം! നെഗറ്റിവ് മാര്‍ക്ക് ഇല്ലാ. പുജ്യത്തിനു താഴെ പോകില്ലല്ലോ. എന്റെ പേര് വരുന്നതും കത്ത് ദൈവവിളിയോടെ (ഇപ്പോഴാണ് ദൈവത്തിനെ കൂടുതല്‍ ആവിശ്യം ) മറ്റുള്ളവരുടെ ഉത്തരകടലസില്‍ ഒന്നും കണ്ണോടിക്കതെ ഇരിന്നു. അവസാനം എന്റെ ഊഴം എത്തി , രക്ഷപെട്ടു !, ഇരുപതില്‍ ആറു മാര്‍ക്കുണ്ട്, പുജ്യം ആയില്ലല്ലോ , (ദൈവം കാത്തു , ഇനി അമ്പലത്തില്‍ പോയിട്ട് ഒരു കാണിക്ക നിക്ഷേപിക്കണം).
ഇനി എന്റെ കണ്ണുകള്‍ കൂട്ടുകാരുടെ ഉത്തരകടലാസ്സിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ഞാന്‍ ശരിക്കും കണ്ണുതള്ളി, അര, ഒന്ന്, ഒന്നര, രണ്ടു.. എന്റമ്മോ ! അവിശ്വസനീയം, കണ്ണുകള്‍ കൂടുതല്‍ ദൂരങ്ങളിലേക്ക് നീങ്ങി, എല്ലാം അത് തന്നെ, പിന്നെ മനസ്സിലായി , ഇരുപതില്‍ നാലു മാര്‍ക്ക് ഒരു സംഭവമാണ് , ഐ. ഐ. റ്റി - യിലെ
കണക്കു മാഷിന് ഇടാന്‍ പറ്റുന്ന മാക്സിമം മാര്‍ക്കും എനിക്ക് കിട്ടാന്‍ പോകുന്ന മാര്‍കിനും.
2. ഒരു കൊച്ചു ഭൂമികുലുക്കം
ഈയുള്ളവന് ഒരു സിവില്‍ എന്‍ജിനിയര്‍ ആയതു കൊണ്ട് ഭൂകമ്പവും, അതിന്റെ ഉത്ഭവവും , അതിനെ പ്രെതിരോധിക്കാന്‍
എങ്ങനെ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം എന്നുള്ളതും പഠിക്കാനുണ്ട് (പല വിഷയങ്ങളില്‍ ഒന്ന് മാത്രം ).
ഒരു നാള് ക്ലാസ്സ് കഴിഞ്ഞു ഐ. ഐ. റ്റി - യിലെ ഹോസ്റ്റലില്‍ (ഞാന്‍ താമസിച്ചത് സിന്ധു എന്ന് പേരായ ഒരു ആറുനില ഹോസ്റ്റലിലാണ്, വലിയ റിഡിംഗ് റൂമും ടി. വി. റൂമും ഉള്ള വിശാലമായ ഹോസ്റ്റല്‍ ) ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ആണ് താഴത്തെ നിലയിലുള്ള രാമാനന്ദന്‍ (ഞങ്ങള്‍ രണ്ടു പേരും രണ്ടു ഡിപ്പാര്‍ട്ട്മെന്റ് ആണെങ്കിലും ഭൂകമ്പത്തെ കുറിച്ചുള്ള വിഷയം സെയിം ആണ് ) മുറിയിലേക്കു കടന്നു വന്നത്, അവന് ഒരു വിഷയം സീരിയസ് ആയി അവതരിപ്പിച്ചു. നമുക്ക് പഠിക്കാന്‍ കഴിയാത്തത് ഈ കുടൂസുമുറിയില് ഒറ്റയ്ക്ക് പഠിക്കുന്നത് കൊണ്ടാണ്. നമുക്ക് റിഡിംഗ് റൂമില്‍ പോയിരുന്നു വിശാലമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യാം (ഞാനും ചിന്തിച്ചു, ശരിയാണ് !!! അറിവ് അനന്തമാണ് , വിശാലമയ ചിന്തകളെ എന്റെ കൊച്ചു മുറിയില്‍ ഒതുക്കി ഇടരുതല്ലോ). ചലോ റിഡിംഗ് റൂം.

അങ്ങനെ റിഡിംഗ് റൂമില്‍ പഠനം തുടങ്ങി. (റിഡിംഗ് റൂം എന്ന് കേട്ട് അവിടെ കുറെ വിദ്യാര്‍ഥികള്‍ കൂട്ടം കൂടി ഇരുന്നു പഠിക്കുന്ന സ്ഥലം എന്ന് തെറ്റി ധരിക്കരുത്, അത് മിക്കവാറും ഒഴിഞ്ഞു കിടക്കുവാരിക്കും, അതാണ് ഐ. ഐ. റ്റി റിഡിംഗ് റൂം). ഭൂകമ്പത്തെ കുറിച്ചായിരുന്നു പഠനം, വിശദമായി ചര്‍ച്ച ചെയ്താണ് പഠനം). പഠിക്കുന്നതിനിടയില്‍ രാമാനന്ദന്‍ ഒരു സംശയം ഉന്നയിച്ചു, " എടാ നീ ഒരു പ്രകമ്പന ശബ്ദം കേള്‍ക്കുന്നുണ്ടോ? ". ഞാന്‍ ചെവി വട്ടം പിടിച്ചു, ശരിയാണ് ഒരു ചെറിയ മൂളല്‍, " എടാ ഇതു ഭൂമി കുലുക്കത്തിന്റെ ലക്ഷണമാ, ഓടിക്കോ "- അവന് പറഞ്ഞു. പുസ്തകവും ലാപ് ടോപും എല്ലാം അവിടെ കളഞ്ഞിട്ടു റിഡിംഗ് റൂമിന്റെ വെളിയിലേക്ക് ഓടി. (റിഡിംഗ് റൂം അഞ്ചാമത്തെ നിലയിലാണ്). റിഡിംഗ് റൂമിന് വെളിയില്‍ എല്ലാ മുറികളും അടച്ചിട്ടിരിക്കുന്നു. ഇതു ഭയത്തെ ഒന്ന് കൂടി ത്വരിതപെടുത്തി. " ലിഫ്റ്റ് - ലേക്ക് ഓടിക്കോ" - അവന് അലറി. അന്നേരം ആണ് അന്ന് ക്ലാസ്സില്‍ പഠിപ്പിച്ച ഭൂകമ്പത്തെ കുറിച്ചുള്ള പ്രധാന കാര്യം ഓര്‍ത്തത്. ഭൂകമ്പം ഉള്ളപ്പോള്‍ ഒരിക്കലും ലിഫ്റ്റ് -ഇല് കയറിക്കൂടാ , സ്റൈര് - കേസ് മാത്രമേ ഉപയോഗിക്കാവു (കാര്യങ്ങള്‍ കൃത്യ സമയത്തിന് ഓര്മിച്ചിതിനു ദൈവത്തിനു നന്ദി ). അത് അവനെ ബോധ്യപെടുത്തികൊണ്ട് സ്റൈര് - കേസ് വഴി താഴേക്ക് കുതിച്ചു. ലിഫ്റ്റ് എത്തുന്നതിനെക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ താഴെഎത്തി . ഹോസ്റ്റല്‍-ഇന്റെ വെളിയിലേക്ക് കുതിച്ചു.
ഭൂമി കുലുക്കം പോയിട്ട് ഒരു ചെറിയ മൂളി കാറ്റ് പോലും ഇല്ലാ. ഹോസ്റ്റല്‍-ഇന്‍ മുന്നില്‍ പാര്‍ക്ക് ചെയ്ത സൈക്ലുകളെല്ലാം എല്ലാം വടി പോലെ തന്നെ നില്കുന്നു.....
ഇനി സംശയ നിവാരണത്തിനായി പിറ്റേന്ന് എല്ലാ പത്രങ്ങളും അരിച്ചു പൊറുക്കി, ഒരു ചെറിയ ഭൂമി കുലുക്കം എങ്കിലും മദ്രാസില്‍ ഉണ്ടായോ എന്നറിയണം, ചെറുതല്ല ഒരു വലുത് തന്നെ ഉണ്ടായി, പക്ഷേ അങ്ങ് ജപ്പാന്-ഇല് ആണെന്ന് മാത്രം. അതോടെ എന്റെ വിശാലമായ ചിന്തകള്‍ തത്കാലം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഭൂകമ്പത്തെ കുറിച്ചുള്ള പേടി കാരണം ഒരാഴ്ച ഉറങ്ങാനും സാധിച്ചില്ല
3. അരുണ്‍ ലാലും കുറെ ആരാധികമാരും
ഈ സംഭവത്തിലെ നായകന് അരുണ്‍ ലാല്‍ എനിക്ക് ചെറുപ്പത്തില്‍ തന്നെ അറിയാവുന്നതാണ്, ഒരു നല്ല സുഹൃത്തുമാണ്. പക്ഷെ എന്റെ ജൂനിയര്‍ ആയിട്ടാണ് ഐ. ഐ. റ്റി - യില്‍ ജോയിന്‍ ചെയ്തത്. പുള്ളി പ്രോഗ്രാമില്‍ അല്പം വിഗദ്ധനും ഈയുള്ളവന് അതില്‍ വളരെ മോശവും ആണ്. അതിനാല്‍ അവന്റെ കൂടായിരുന്നു മാത്- ലാബ് (MATLAB, ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ്, ഇത് പഠിച്ചിട്ടു വേണം എന്റെ പ്രൊജക്റ്റ് ഒന്ന് ഉഷാറായി ചെയ്തിട്ട് ഗൈഡ്-ന്റെ മുമ്പില്‍ ഒന്ന് തലയുയര്‍ത്താന്‍, കുറെ നാളായി ഗൈഡ്ഇനെ കണ്ടിട്ട്, ഇനി കാണുമ്പോള്‍ വഴക്ക് കേള്കണ്ടേങ്കില് കുറെ റിസള്‍ട്ട് വേണം, ഇവന് എത്തിയത് ഒരു ആശ്വാസം ആയി ), അതിനാല്‍ മാത്- ലാബ് എന്ന വിഷയത്തിന്റെ ക്ലാസ്സില്‍ ചുമ്മാ കയറാന്‍ തന്നെ തിരുമാനിച്ചു.
സാധാരണ കമ്പ്യൂട്ടര്‍ ലഭി-ഇല് ഒരു കമ്പ്യൂട്ടര്‍ രണ്ടു പേര്‍ക്കാണ് അലോട്ട് ചെയ്യുന്നത്. അരുണ്‍ ലാല്‍ ആദ്യമേ കമ്പ്യൂട്ടര്‍ ലാബിലേക്ക് പോയതിനാല്‍ ഒരു രണ്ടു മിനിട്ട് വൈകിയാണ് ഞാന്‍ ലാബിലേക്ക് ചെന്നത്.
തുടരും .....(അടുത്ത ഞായറാഴ്ച (24/10/2010))
mone da, matlab mathram arinjal pora, swabhavam nallathavanam
ReplyDeletechetta kalakkunnunde.. nice reading ur trippy incidents..
ReplyDeletedaaaa......verity....kollam..nee ennekilum nannavumooo
ReplyDeleteGood one..continue writing :)
ReplyDeleteAvasanam nee aa earthquake_il thanne research edukkan poyi alle?!!!..so inniyum oddendi verrumm ..ha..ha good work ya..carry on
ReplyDeleteഓര്‍മ്മകള്‍ തകര്‍പ്പനായി എഴുതിക്കൊണ്ടിരിക്കൂ സുജിത്തേ ...
ReplyDeleteTruly hilarious and awaiting more :) U’ve got a very good humor sense..Keep Going :)
ReplyDeleteഎങ്കിലും ആ ഉണ്ടാകന്നുള്ള നാഗവള്ളി ആര് ....?
ReplyDeleteഇനി അത് ലാലിന്റെ സ്വപ്നസുന്ദരി തന്നെ ആയിരുന്നോ ...?
we all waiting for the next episode... :-)
nice read.. good going da.. keep writing.. :)
ReplyDelete